ഞങ്ങളേക്കുറിച്ച്

 

അനന്ത് ജീവൻ ആഗ്രഹിക്കുന്നത് എല്ലാവരിലും അവബോധം സൃഷ്ടിച്ചു അതുവഴി മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ തെറ്റുധാരണ തകർക്കുക എന്നതാണ് .
ഈ വെല്ലുവിളികളിലൂടെ കടന്നുപോകുന്നവരെ കൗൺസിലിംഗിലും ആവശ്യമായ പിന്തുണയിലും സഹായിച്ചുകൊണ്ട് അവരോടൊപ്പം യാത്ര ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
ഈ വിഷയങ്ങൾ മനസ്സിലാക്കുന്നതു അവരോടു സഹാനുഭൂതിയും ഉള്ള ഒരു സെൻസിറ്റീവ് സമൂഹത്തെ സൃഷ്ടിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.
ഞങ്ങളുടെ കാഴ്ചപ്പാട് ആളുകളെ ആരോഗ്യകരവും സുസ്ഥിരവുമായ മനസ്സുള്ള കാണുകയെന്നതാണ്.
നമ്മുടെ സമൂഹത്തിൽ ക്രിയാത്മകവും ശാശ്വതവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കുകയും ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം.